വിംബിൾഡണിൽ കന്നി കീരിടം നേടി ഇഗ സ്വിയാടെക്ക്

6-0, 6-0 എന്ന സ്കോറിനാണ് ഇഗ വിജയിച്ചത്
iga swiatek 2025 wimbledon victory

ഇഗ സ്വിയാടെക്ക്

Updated on

ലണ്ടൻ: വിംബിൾഡൺ വനിതാ സിംഗിൾസ് കിരീടം നേടി പോളണ്ടിന്‍റെ എട്ടാം സീഡ് ഇഗ സ്വിയാടെക്ക്. അമെരിക്കൻ താരം അമാൻഡ് അനിസിമോവയെ ഫൈനലിൽ പരാജയപ്പെടുത്തിയാണ് ഇഗ കന്നി കിരീട നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

6-0, 6-0 എന്ന സ്കോറിനാണ് ഇഗയുടെ വിജയം. ലോക ഒന്നാം നമ്പർ താരം ആര‍്യാന സബലേങ്കയെ സെമിയിൽ തോൽപ്പിച്ച അനിസിമോവയ്ക്ക് ഫൈനൽ മത്സരത്തിൽ സ്വിയാടെക്കിനോട് വിജയിക്കാനായില്ല. ഇഗയുടെ ആറാം ഗ്രാൻഡ്സ്‌ലാം നേട്ടമാണിത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com