ഇന്ത്യ സിംബാബ്‌വെയിലേക്ക്

ക്രിക്കറ്റ് ബോര്‍ഡുകള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരമ്പര പ്രഖ്യാപിച്ചിരിക്കുന്നത്
സിംബാംബ്‌വെ, ഇന്ത്യ ക്രിക്കറ്റ് ടീമുകൾ.
സിംബാംബ്‌വെ, ഇന്ത്യ ക്രിക്കറ്റ് ടീമുകൾ.Representative image

ഹ​രാ​രെ: സിം​ബാ​ബ്‌​വെ​യി​ൽ ടി-20 ​പ​ര​മ്പ​ര ക​ളി​യ്ക്കാ​ൻ ടീം ​ഇ​ന്ത്യ. ഈ ​വ​ര്‍ഷം ജൂ​ലൈ​യി​ലാ​ണ് അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ടെ ട്വ​ന്‍റി 20 പ​ര​മ്പ​ര ക​ളി​ക്കു​ന്ന​ത്. ജൂ​ലൈ 6, 7, 10, 13, 14 തീ​യ​തി​ക​ളി​ൽ സിം​ബാ​ബ്‌​വെ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ഹ​രാ​രെ​യി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍. മ​ത്സ​ര​ങ്ങ​ള്‍. സിം​ബാ​ബ്വെ ക്രി​ക്ക​റ്റും ബി​സി​സി​ഐ​യും ചേ​ര്‍ന്നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക്രി​ക്ക​റ്റ് ബോ​ര്‍ഡു​ക​ള്‍ ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ര​മ്പ​ര പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യ്ക്കൊ​പ്പം ട്വ​ന്‍റി 20 പ​ര​മ്പ​ര ന​ട​ത്താ​ന്‍ ക​ഴി​യു​ന്ന​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് സിം​ബാ​ബ്വെ ക്രി​ക്ക​റ്റ് പ്ര​തി​ക​രി​ച്ചു. ഇ​ന്ത്യ​ന്‍ ടീം ​എ​ത്തു​മ്പോ​ള്‍ സിം​ബാ​ബ്വെ ക്രി​ക്ക​റ്റി​ന് ആ​ഗോ​ള ശ്ര​ദ്ധ ല​ഭി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.ക്രി​ക്ക​റ്റി​നെ വ​ള​ര്‍ത്തു​ന്ന​തി​ല്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റി​ന് നി​ര്‍ണാ​യ​ക പ​ങ്കു​ണ്ടെ​ന്നാ​ണ് ബി​സി​സി​ഐ​യു​ടെ നി​രീ​ക്ഷ​ണം. സിം​ബാ​ബ്വെ ക്രി​ക്ക​റ്റി​നെ ഉ​യ​ര്‍ത്തേ​ണ്ട സ​മ​യ​മാ​ണി​ത്. ഇ​തി​നാ​യു​ള്ള എ​ല്ലാ പി​ന്തു​ണ​യും ഉ​ണ്ടാ​കു​മെ​ന്നും ബി​സി​സി​ഐ വ്യ​ക്ത​മാ​ക്കി.

ക്രി​ക്ക​റ്റി​ല്‍ സിം​ബാ​ബ്വെ​യു​ടെ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് കൂ​ടി ല​ക്ഷ്യ​മി​ട്ടാ​ണ് പ​ര​മ്പ​ര. സിം​ബാ​ബ്‌​വെ ക്രി​ക്ക​റ്റി​ന് ഈ ​ഘ​ട്ട​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ പി​ന്തു​ണ ആ​വ​ശ്യ​മാ​ണ്. ആ​ഗോ​ള ക്രി​ക്ക​റ്റ് സ​മൂ​ഹ​ത്തി​ന് സം​ഭാ​വ​ന ന​ല്‍കു​ന്ന​തി​ല്‍ ബി​സി​സി​ഐ എ​ല്ലാ​യ്പോ​ഴും മു​ഖ്യ പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ട്. ജെ​യ് ഷാ ​ബി​സി​സി​ഐ സെ​ക്ര​ട്ട​റി

Trending

No stories found.

Latest News

No stories found.