ഈ കളി പോരാ ഇംഗ്ലണ്ടിനെ പിടിക്കാൻ | Video Preview

ഇന്ത്യയുടെ ബൗളിങ് ദൗർബല്യങ്ങൾ തിരിച്ചടിയാകുമോ? മത്സരം ജയിക്കാൻ ബാറ്റർമാർ മതി, പക്ഷേ, ടൂർണമെന്‍റ് ജയിക്കാൻ ബൗളർമാർ വേണം. ആരാകും ഇന്ത്യയുടെ എക്സ് ഫാക്റ്റർ ബൗളർ?
logo
Metro Vaartha
www.metrovaartha.com