ലഖ്നൗ: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 ക്രിക്കറ്റ് പരമ്പരയിലെ നാലാം മത്സരം വൈകി. കനത്ത മൂടൽ മഞ്ഞ് കാരണം ടോസ് വൈകുകയായിരുന്നു.
ആദ്യ മത്സരവും മൂന്നാം മത്സരവും ജയിച്ച ഇന്ത്യ പരമ്പരയിൽ 2-1 എന്ന നിലയിൽ ലീഡ് ചെയ്യുന്നു. ആകെ അഞ്ച് മത്സരങ്ങളാണ് പരമ്പരയിൽ.