ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ശ്രീലങ്കന്‍ പര്യടനം 27 മുതൽ

മൂന്ന് ട്വന്‍റി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ടെസ്റ്റ് മത്സരങ്ങൾ ഇല്ല.
Rohit Sharma, Hardik Pandya
രോഹിത് ശർമയും ഹാർദിക് പാണ്ഡ്യയും
Updated on

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ മത്സരം ജൂലൈ 27ന്. 26ന് നടത്താൻ നിശ്ചയിച്ചിരുന്ന ആദ്യ ട്വന്‍റി20 മത്സരം 27ലേക്കു മാറ്റുകയായിരുന്നു. രണ്ടാം ട്വന്‍റി20 മത്സരം ജൂലൈ 28നും, മൂന്നാമത്തെയും അവസാനത്തെയും മത്സരം ജൂലൈ 30നാണ്.

ഏകദിന പരമ്പര ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. ആകെ മൂന്ന് ഏകദിന മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ടെസ്റ്റ് മത്സരങ്ങളില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com