ടോസ് നേടിയ ഇന്ത്യ യുഎസ്എയെ ബാറ്റിങ്ങിനയച്ചു; സഞ്ജു ഇനിയും കാത്തിരിക്കണം

പാകിസ്ഥനെതിരെ ഇറങ്ങിയ ടീമുമായാണ് ഇന്ത്യ ഇന്ന് യുഎസ്എയെ നേരിടാനിറങ്ങുന്നത്
indvusa
indvusa
Updated on

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിൽ ടോസ് നേടിയ ഇന്ത്യ യുഎസ്എയെ ബാറ്റിങ്ങിനയച്ചു. പാകിസ്ഥനെതിരെ ഇറങ്ങിയ ടീമുമായാണ് ഇന്ത്യ ഇന്ന് യുഎസ്എയെ നേരിടാനിറങ്ങുന്നത്. ഇന്നും സഞ്ജു സാംസണിന് ടീമിലിടം നേടാനായില്ല.

ഇന്ത്യ പ്ലേയിങ് ഇലവന്‍ - രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ് ലി,ഋഷഭ് പന്ത് (വിക്കറ്റ്), സൂര്യകുമാര്‍ യാദവ്, ശിവം ഡുബെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്

യുഎസ്എ പ്ലേയിങ് ഇലവന്‍ - മോനങ്ക് പട്ടേല്‍ (ക്യാപ്റ്റന്‍), ആരോണ്‍ ജോണ്‍സ്, ആന്‍ഡ്രിസ് ഗൗസ്, കൊറി ആന്‍ഡേഴ്സന്‍, അലി ഖാന്‍, ഹര്‍മീത് സിങ്, നിതിഷ് കുമാര്‍, സൗരഭ് നേത്രാല്‍വകര്‍, ഷെല്‍ഡി വാന്‍ ഷെല്‍ക്വിക്, സ്റ്റീവന്‍ ടെയ്ലര്‍, ഷയാന്‍ ജഹാംഗിര്‍.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com