1983ലെ ലോകകപ്പ് സെമി ഫൈനലിൽനിന്ന്.
1983ലെ ലോകകപ്പ് സെമി ഫൈനലിൽനിന്ന്.

ലോകകപ്പ് സെമി ഫൈനലുകളിൽ ഇന്ത്യ ഇതുവരെ

ഇന്ത്യ ഇതുവരെ കളിച്ചത് ഏഴ് ലോകകപ്പ് സെമി ഫൈനലുകൾ, അതിൽ മൂന്നു ജയം.

എട്ടാം തവണയാണ് ഇന്ത്യ ലോകകപ്പ് സെമി ഫൈനലിൽ ഇടം പിടിക്കുന്നത്. ഇതിൽ നാലു വട്ടം തോറ്റു, മൂന്നു വട്ടം ഫൈനലിൽ കയറി, രണ്ടു വട്ടം കപ്പും നേടി.

7. 2019

വേദി: മാഞ്ചസ്റ്റർ

ന്യൂസിലൻഡിനോട് 18 റൺസിന് തോറ്റു

6. 2015

വേദി: സിഡ്നി

ഓസ്ട്രേലിയയോട് 95 റൺസിന് തോറ്റു

5. 2011

വേദി: മൊഹാലി

പാക്കിസ്ഥാനെ 29 റൺസിന് തോൽപ്പിച്ചു, ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ച് ചാംപ്യൻമാരായി.

4. 2003

വേദി: ഡർബൻ

കെനിയയെ 91 റൺസിന് തോൽപ്പിച്ചു, ഫൈനലിൽ ഓസ്ട്രേലിയയോടു തോറ്റു.

3. 1996

വേദി: കോൽക്കത്ത

കാണികളുടെ മോശം പെരുമാറ്റം കാരണം മത്സരം അവസാനിപ്പിച്ച് ശ്രീലങ്കയെ ജേതാക്കളായി പ്രഖ്യാപിച്ചു

2. 1987

വേദി: മുംബൈ

ഇംഗ്ലണ്ടിനോട് 35 റൺസിന് തോറ്റു

1. 1983

വേദി: മാഞ്ചസ്റ്റർ

ഇംഗ്ലണ്ടിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചു, ഫൈനലിൽ വെസ്റ്റിൻഡീസിനെ തോൽപ്പിച്ച് ചാംപ്യൻമാരായി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com