ipl 2025 qualifier 2 punjab kings mumbai indians match weather

വില്ലനായി മഴ; പഞ്ചാബ്- മുംബൈ മത്സരം വൈകുന്നു

വില്ലനായി മഴ; പഞ്ചാബ്- മുംബൈ മത്സരം വൈകുന്നു

ടോസ് നേടിയ പഞ്ചാബ് കിങ്സ് ബൗളിങ് തെരഞ്ഞെടുത്തു
Published on

അഹമ്മദാബാദ്: മഴ മൂലം ഐപിഎൽ ക്വാളിഫയർ 2 മത്സരം വൈകുന്നു. ടോസിനു പിന്നാലെയാണ് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ മഴയെത്തിയത്.ടോസ് നേടിയ പഞ്ചാബ് കിങ്സ് ബൗളിങ് തെരഞ്ഞെടുത്തു.

ക്വാളിഫയർ 2ൽ വിജയിക്കുന്ന ടീം ഫൈനലിൽ റോയൽ ചലഞ്ചേഴ്സുമായി ഏറ്റുമുട്ടും. ക്വാളിഫ‍യർ 1ൽ ശ്രേയസിന്‍റെ പഞ്ചാബ് മുംബൈ ഇന്ത‍്യൻസിനോട് തോൽവിയറിഞ്ഞിരുന്നു. എലിമിനേറ്ററിൽ ഗുജറാത്തിനെ തകർത്താണ് മുംബൈ ക്വാളിഫ‍യർ 2ന് യോഗ‍്യത തേടിയത്.

logo
Metro Vaartha
www.metrovaartha.com