ജിയോ സിനിമ ആപ്പിൽ പാരിസ് ഒളിംപിക്‌സ് ഫ്രീയായി കാണാം

ഇന്ത്യൻ താരങ്ങൾ പങ്കെടുക്കുന്ന മത്സര ഇനങ്ങൾക്ക് പ്രത്യേക ഫീഡും ഉണ്ടാകും.
Paris Olympics live streaming in Jio Cinema
പാരിസ് ഒളിംപിക്സ് ലൈവായി കാണാൻ
Updated on

മുംബൈ: ജൂലൈ 26ന് ആരംഭിക്കുന്ന പാരീസ് ഒളിംപിക്‌സ് ജിയോ സിനിമ ആപ്പ് ഉപയോഗിച്ച് സൗജന്യമായി കാണാം. ഇതുകൂടാതെ സ്‌പോർട്‌സ് 18 നെറ്റ്‌വർക്ക് വഴി കേബിൾ ടിവി വരിക്കാർക്ക് ടിവിയിലൂടെയും മത്സരങ്ങൾ ലൈവായി കാണാം.

മുമ്പ്, ഫിഫ ലോകകപ്പും ഐപിഎല്ലും സൗജന്യമായി ജിയോ സിനിമ വെബ്‌കാസ്റ്റ് ചെയ്തിരുന്നു. ഒളിമ്പിക്സിൽ ഇന്ത്യൻ താരങ്ങൾ പങ്കെടുക്കുന്ന മത്സര ഇനങ്ങൾക്ക് പ്രത്യേക ഫീഡും ഉണ്ടാകും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com