കേരള ബ്ലാസ്റ്റേഴ്സിന്‍റെ കഥകഴിഞ്ഞു; ISL പ്ലേ ഓഫ് കാണാതെ പുറത്ത്

22 മത്സരങ്ങളിൽ 25 പോയിന്‍റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് ലീഗിൽ ഒമ്പതാം സ്ഥാനത്താണ്. ജംഷെദ്പുർ എഫ്സിയോട് കൊച്ചിയിൽ സമനില വഴങ്ങി.
Kerala Blasters out of ISL playoff

കേരള ബ്ലാസ്റ്റേഴ്സിന്‍റെ കഥകഴിഞ്ഞു; ISL പ്ലേ ഓഫ് കാണാതെ പുറത്ത്

File photo

Updated on

കൊച്ചി: ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്ത്. ഹോം ഗ്രൗണ്ടായ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ശനിയാഴ്ച രാത്രി നടത്തിയ മത്സരത്തിൽ ജംഷദ്പുർ എഫ്സിയോട് ബ്ലാസ്റ്റേഴ്സ് സമനിലയിൽ കുരുങ്ങി (1-1).

കളിയുടെ 35-ാം മിനിറ്റിൽ കോറൗ സിങ്ങിന്‍റെ സ്ട്രൈക്കിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിനെ മിലോസ് ഡ്രിൻസിച്ചിന്‍റെ (86) സെൽഫ് ഗോളാണ് ചതിച്ചത്. 22 മത്സരങ്ങളിൽ 25 പോയിന്‍റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് ലീഗിൽ ഒമ്പതാം സ്ഥാനത്താണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com