രാഹുൽ ദ്രാവിഡിനെ മറികടന്ന് കെ.എൽ. രാഹുൽ

ഒരു ലോകകപ്പിൽ വിക്കറ്റിനു പിന്നിൽ ഏറ്റവും കൂടുതൽ ഇരകൾ
Rahul Dravid and KL Rahul
Rahul Dravid and KL Rahul

അഹമ്മദാബാദ്: ഒരു ലോകകപ്പിൽ വിക്കറ്റിനു പിന്നിൽ ഏറ്റവുമധികം ഡിസ്മിസലുകൾ എന്ന റെക്കോർഡ് സ്വന്തമാക്കി കെ.എൽ രാഹുൽ. നിലവിലെ ഇന്ത്യൻ പരിശീലകനായ രാഹുൽ ദ്രാവിഡ് 2003 ലോകകപ്പിൽ സ്ഥാപിച്ച റെക്കോഡാണ് രാഹുൽ ഈ സീസണിൽ തകർത്തത്.

മിച്ചൽ മാർഷിനെ പിടികൂടിയതോടെ ഈ ലോകകപ്പിൽ രാഹുലിന് ആകെ 17 ഡിസ്മിസലുകളായി. 2003ൽ ദ്രാവിഡ് 16 ഡിസ്മിസലുകളാണ് നേടിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com