കാ​ൽ മു​ട്ടി​ന് പ​രു​ക്ക്; ചി​കി​ത്സ​തേ​ടി ധോ​ണി

ഐ​പി​എ​ല്‍ സീ​സ​ണ്‍ കാ​ല്‍മു​ട്ടി​നേ​റ്റ പ​രു​ക്കു​മാ​യി​ട്ടാ​ണ് ധോ​ണി ക​ളി​ച്ച​ത്. കാ​ല്‍മു​ട്ടി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി അ​ദ്ദേ​ഹം ഗാ​ര്‍ഡും സ്ട്രാ​പ്പും ധ​രി​ച്ചി​രു​ന്നു
കാ​ൽ മു​ട്ടി​ന് പ​രു​ക്ക്; ചി​കി​ത്സ​തേ​ടി ധോ​ണി

മും​ബൈ: ഐ​പി​എ​ൽ കി​രീ​ട നേ​ട്ട​ത്തി​നു പി​ന്നാ​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടാ​ൻ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സ് നാ​യ​ക​ൻ എം.​എ​സ്. ധോ​ണി. കാ​ല്‍മു​ട്ടി​നേ​റ്റ പ​രു​ക്കി​ന്‍റ ചി​കി​ത്സ​യ്ക്കാ​യാ​ണ് ധോ​ണി മും​ബൈ​യി​ലെ കോ​കി​ലാ​ബെ​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​ത്.

ഈ ​ആ​ഴ്ച ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ അ​ഡ്മി​റ്റാ​കു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ഐ​പി​എ​ല്‍ സീ​സ​ണ്‍ കാ​ല്‍മു​ട്ടി​നേ​റ്റ പ​രു​ക്കു​മാ​യി​ട്ടാ​ണ് ധോ​ണി ക​ളി​ച്ച​ത്. കാ​ല്‍മു​ട്ടി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി അ​ദ്ദേ​ഹം ഗാ​ര്‍ഡും സ്ട്രാ​പ്പും ധ​രി​ച്ചി​രു​ന്നു. ആ​രോ​ഗ്യം അ​നു​വ​ദി​ച്ചാ​ൽ അ​ടു​ത്ത സീ​സ​ണി​ലും ക​ളി​ക്കു​മെ​ന്ന് ധോ​ണി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com