കേരള സ്കൂൾ കായികമേള; മാര്‍ച്ച് പാസ്റ്റിൽ കോട്ടയം ജില്ലയ്ക്ക് ഒന്നാം സ്ഥാനം

കൊല്ലം ജില്ലയാണ് രണ്ടാമത്
Kottayam district won first place in Kerala School Sports Fair in March Past
കേരള സ്കൂൾ കായികമേള; മാര്‍ച്ച് പാസ്റ്റിൽ കോട്ടയം ജില്ലയ്ക്ക് ഒന്നാം സ്ഥാനം
Updated on

കൊച്ചി: കേരള സ്കൂൾ കായിക മേളയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി എറണാകുളം മഹാരാജാസ് കോളെജ് ഗ്രൗണ്ടിൽ നടന്ന മാര്‍ച്ച് പാസ്റ്റിൽ കോട്ടയം ജില്ലയ്ക്ക് ഒന്നാംസ്ഥാനം.

കൊല്ലം ജില്ലയാണ് രണ്ടാമത്. ആതിഥേയരായ എറണാകുളം ജില്ല മൂന്നാമതെത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com