വിരാട് കോലിയുടെ 50 സെഞ്ചുറികൾ: കോൽക്കൊത്ത മുതൽ മുംബൈ വരെ

ആദ്യ സെഞ്ചുറി നേടിയത് 2009 ഡിസംബറിൽ കോൽക്കത്തയിൽ
2009ൽ ആദ്യ ഏകദിന സെഞ്ചുറി നേടിയ വിരാട് കോലി.
2009ൽ ആദ്യ ഏകദിന സെഞ്ചുറി നേടിയ വിരാട് കോലി.

2009 ഡിസംബർ 24 ന് കോൽക്കത്തയിലെ ഈഡൻ ഗാർഡൻസ് ശ്രീലങ്കയ്‌ക്കെതിരേ 107 റൺസുമായി തുടങ്ങിയ സെഞ്ചുറി വേട്ടയാണ് വിരാട് കോലി ഇപ്പോൾ സച്ചിൻ ടെൻഡുൽക്കറുടെ ഹോം ഗ്രൗണ്ടിൽ അദ്ദേഹത്തിന്‍റെ സാന്നിധ്യത്തിൽ മറികടന്നിരിക്കുന്നത്. കോലിയുടെ ഇതുവരെയുള്ള 50 സെഞ്ചുറികളിലൂടെ....

50. 2023 നവംബർ 15

വേദി: വാംഖഡെ

റൺസ്: 117

എതിരാളികൾ: ന്യൂസിലൻഡ്

49. 2023 നവംബർ 5

വേദി: ഈഡൻ ഗാർഡൻസ്

റൺസ്: 101 *

എതിരാളികൾ: ദക്ഷിണാഫ്രിക്ക

48. 2023 ഒക്റ്റോബർ 19

വേദി: പൂനെ

റൺസ്: 103*

എതിരാളികൾ: ബംഗ്ലാദേശ്

47. 2023 സെപ്റ്റംബർ 10

വേദി: കൊളംബോ

റൺസ്: 122*

എതിരാളികൾ: പാക്കസ്ഥാൻ

46. 2023 ജനുവരി 15

വേദി: തിരുവനന്തപുരം

റൺസ്: 166*

എതിരാളികൾ: ശ്രീലങ്ക

45. 2023 ജനുവരി 10

വേദി: ഗുവഹാത്തി

റൺസ്: 113

എതിരാളികൾ: ശ്രീലങ്ക

44. 2022 ഡിസംബർ 10

വേദി: ചിറ്റോഗാം

റൺസ്: 113

എതിരാളികൾ: ബംഗ്ലാദേശ്

43. 2019 ഓഗസ്റ്റ് 14

വേദി: പോർട്ട് ഓഫ് സ്പെയിൻ

റൺസ്: 114*

എതിരാളികൾ: വെസ്റ്റ്ഇൻഡീസ്

42. 2019 ഓഗസ്റ്റ് 11

വേദി: പോർട്ട് ഓഫ് സ്പെയിൻ

റൺസ്: 120

എതിരാളികൾ: വെസ്റ്റ്ഇൻഡീസ്

41. 2019 മാർച്ച് 8

വേദി: റാഞ്ചി

റൺസ്: 123

എതിരാളികൾ: ഓസ്ട്രേലിയ

40. 2019 മാർച്ച് 5

വേദി: നാഗ്പുർ

റൺസ്: 116

എതിരാളികൾ: ഓസ്ട്രേലിയ

39. 2019 ജനുവരി 15

വേദി: അഡ്‌ലെയ്ഡ്

റൺസ്: 104

എതിരാളികൾ: ഓസ്ട്രേലിയ

38. 2018 ഒക്റ്റോബർ 27

വേദി: പൂനെ

റൺസ്: 107

എതിരാളികൾ: വെസ്റ്റ്ഇൻഡീസ്

37. 2018 ഒക്റ്റോബർ 24

വേദി: വിശാഖപട്ടണം

റൺസ്: 157*

എതിരാളികൾ: വെസ്റ്റ്ഇൻഡീസ്

36. 2018 ഒക്റ്റോബർ 21

വേദി: ഗുവഹാത്തി

റൺസ്: 140

എതിരാളികൾ: വെസ്റ്റ്ഇൻഡീസ്

35. 2018 ഫെബ്രുവരി 16

വേദി: സെഞ്ചുറീയൻ

റൺസ്: 129*

എതിരാളികൾ: ദക്ഷിണാഫ്രിക്ക

34. 2018 ഫെബ്രുവരി 7

വേദി: കേപ് ടൗൺ

റൺസ്: 160*

എതിരാളികൾ: ദക്ഷിണാഫ്രിക്ക

33. 2018 ഫെബ്രുവരി 1

വേദി: ഡർബൻ

റൺസ്: 112

എതിരാളികൾ: ദക്ഷിണാഫ്രിക്ക

32. 2017 ഒക്റ്റോബർ 29

വേദി: കാൺപുർ

റൺസ്: 113

എതിരാളികൾ: ന്യൂസിലൻഡ്

31. 2017 ഒക്റ്റോബർ 22

വേദി: വാംഖഡെ

റൺസ്: 121

എതിരാളികൾ: ന്യൂസിലൻഡ്

30. 2017 സെപ്റ്റംബർ 3

വേദി: കൊളംബോ

റൺസ്: 110*

എതിരാളികൾ: ശ്രീലങ്ക

29. 2017 ഓഗസ്റ്റ് 31

വേദി: കൊളംബോ

റൺസ്: 131

എതിരാളികൾ: ശ്രീലങ്ക

28. 2017 ജൂലൈ 6

വേദി: കിങ്സ്റ്റൺ

റൺസ്: 111*

എതിരാളികൾ: വെസ്റ്റ്ഇൻഡീസ്

27. 2017 ജനുവരി 17

വേദി: പൂനെ

റൺസ്: 122

എതിരാളികൾ: ഇംഗ്ലണ്ട്

26. 2016 ഒക്റ്റോബർ 23

വേദി: മൊഹാലി

റൺസ്: 154*

എതിരാളികൾ: ന്യൂസിലൻഡ്

25. 2016 ജനുവരി 20

വേദി: കാൻബറെ

റൺസ്: 106

എതിരാളികൾ: ഓസ്ട്രേലിയ

24. 2016 ജനുവരി 17

വേദി: മെൽബൺ

റൺസ്: 117

എതിരാളികൾ: ഓസ്ട്രേലിയ

23. 2015 ഒക്റ്റോബർ 22

വേദി: ചെന്നൈ

റൺസ്: 138

എതിരാളികൾ: ദക്ഷിണാഫ്രിക്ക

22. 2015 ഫെബ്രുവരി 15

വേദി: അഡ്‌ലെയ്ഡ്

റൺസ്: 107

എതിരാളികൾ: പാക്കിസ്ഥാൻ

21. 2014 നവംബർ 16

വേദി: റാഞ്ചി

റൺസ്: 139*

എതിരാളികൾ: ശ്രീലങ്ക

20. 2014 ഒക്റ്റോബർ 17

വേദി: ധർമശാല

റൺസ്: 127

എതിരാളികൾ: വെസ്റ്റ്ഇൻഡീസ്

19. 2014 ഫെബ്രുവരി 26

വേദി: ഫാത്തുള്ള

റൺസ്: 136

എതിരാളികൾ: ബംഗ്ലാദേശ്

18. 2014 ജനുവരി 19

വേദി: നെയ്പർ

റൺസ്: 123

എതിരാളികൾ: ന്യൂസിലൻഡ്

17. 2013 ഒക്റ്റോബർ 30

വേദി: നാഗ്പുർ

റൺസ്: 115*

എതിരാളികൾ: ഓസ്ട്രേലിയ

16. 2013 ഒക്റ്റോബർ 16

വേദി: ജയ്പുർ

റൺസ്: 100*

എതിരാളികൾ: ഓസ്ട്രേലിയ

15. 2013 ജൂലൈ 24

വേദി: ഹരാരെ

റൺസ്: 115

എതിരാളികൾ: സിംബാബ്‌വെ

14. 2013 ജൂലൈ 5

വേദി: പോർട്ട് ഓഫ് സ്പെയിൻ

റൺസ്: 102

എതിരാളികൾ: വെസ്റ്റ്ഇൻഡീസ്

13. 2012 ജൂലൈ 31

വേദി: കൊളംബോ

റൺസ്: 128*

എതിരാളികൾ: ശ്രീലങ്ക

12. 2012 ജൂലൈ 21

വേദി: ഹംബൻടോട്ട

റൺസ്: 106

എതിരാളികൾ: ശ്രീലങ്ക

11. 2012 മാർച്ച് 18

വേദി: മിർപുർ

റൺസ്: 183

എതിരാളികൾ: പാക്കിസ്ഥാൻ

10. 2012 മാർച്ച് 13

വേദി: മിർപുർ

റൺസ്: 108

എതിരാളികൾ: ശ്രീലങ്ക

9. 2012 ഫെബ്രുവരി 28

വേദി: ഹോബർട്ട്

റൺസ്: 133*

എതിരാളികൾ: ശ്രീലങ്ക

8. 2011 ഡിസംബർ 2

വേദി: വിശാഖപട്ടം

റൺസ്: 117

എതിരാളികൾ: വെസ്റ്റ്ഇൻഡീസ്

7. 2011 ഒക്റ്റോബർ 17

വേദി: ഡൽഹി

റൺസ്: 112*

എതിരാളികൾ: ഇംഗ്ലണ്ട്

6. 2011 സെപ്റ്റംബർ 16

വേദി: സോഫിയാ ഗാർഡൻസ്

റൺസ്: 107

എതിരാളികൾ: ഇംഗ്ലണ്ട്

5. 2011 ഫെബ്രുവരി 19

വേദി: മിർപുർ

റൺസ്: 100*

എതിരാളികൾ: ബംഗ്ലാദേശ്

4. 2010 നവംബർ 28

വേദി: ഗുവഹാത്തി

റൺസ്: 105

എതിരാളികൾ: ന്യൂസിലൻഡ്

3. 2010 ഒക്റ്റോബർ 20

വേദി: വിശാഖപട്ടണം

റൺസ്: 118

എതിരാളികൾ: ഓസ്ട്രേലിയ

2. 2010 ജനുവരി 11

വേദി: മിർപുർ

റൺസ്: ബംഗ്ലാദേശ്

എതിരാളികൾ: 102*

1. 2009 ഡിസംബർ 24

വേദി: ഈഡൻ ഗാർഡൻസ്

റൺസ്: 107

എതിരാളികൾ: ശ്രീലങ്ക

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com