ഗുകേഷിനെ തേടി മസ്കിന്‍റെ സന്ദേശം

ലോക ചെസ് ചാംപ്യൻ ഡി. ഗുകേഷിന് എക്സ് ഉടമ ഇലോൺ മസ്കിന്‍റെ അഭനന്ദ സന്ദേശം. 18th @ 18! എന്ന തലക്കെട്ടോട് ഗുകേഷ് പങ്കുവച്ച സ്വന്തം ചിത്രത്തിനടിയിലാണ് മസ്കിന്‍റെ കൺഗ്രാജുലേഷൻസ് കമന്‍റ് വന്നത്.
D Gukesh
ഡി. ഗുകേഷ്
Published on
D Gukesh X post and Elon Musk comment
ഡി. ഗുകേഷിന്‍റെ എക്സ് പോസ്റ്റും താഴെ ഇലോൺ മസ്കിന്‍റെ കമന്‍റും
logo
Metro Vaartha
www.metrovaartha.com