ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളത്തിന് സ്വർണം

കേരളത്തിന്‍റെ മുന്നേറ്റ താരം ഗോകുൽ സന്തോഷാണ് 53-ാം മിനിറ്റിൽ വിജയ ഗോൾ നേടിയത്
national games football kerala won gold medal
ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളത്തിന് സ്വർണംകേരള ഒളിംപിക്‌സ് അസോയിയേഷന്‍ ട്വിറ്ററില്‍ പങ്കുവച്ച ചിത്രം
Updated on

ഡെറാഡൂൺ: ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളത്തിന് സ്വർണം. എതിരില്ലാത്ത ഒരു ഗോളിനാണ് ആതിഥേയരായ ഉത്തരാഖണ്ഡിനെ കേരളം തോൽപ്പിച്ചത്. കേരളത്തിന്‍റെ മുന്നേറ്റ താരം ഗോകുൽ സന്തോഷാണ് 53-ാം മിനിറ്റിൽ വിജയ ഗോൾ നേടിയത്.

1997 ന് ശേഷം ആദ്യമായാണ് കേരളം ദേശീയ ഗെയിംസ് ഫുട്ബോളിൽ സ്വർണം നേടുന്നത്. 75-ാം മിനിറ്റില്‍ സഫ്‌വാന്‍ റെഡ് കാര്‍ഡ് കണ്ട് പുറത്തായതോടെ പത്ത് പേരായാണ് കേരളം കളിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com