ഏഷ്യാ കപ്പ് ഹോക്കി: ബംഗ്ലാദേശിനെ ഉൾപ്പെടുത്തി

29നാണ് ടൂർണമെന്‍റ് തുടങ്ങുക
oman and pakistan replaced by bangladesh and kazhaksthan in asia cup hockey

bangladesh hockey team

Updated on

ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാ കപ്പ് ഹോക്കിയിൽ പാക്കിസ്ഥാനും ഒമാനും പകരം ബംഗ്ലാദേശിനെയും കസാഖിസ്ഥാനെയും ഉൾപ്പെടുത്തി. 29നാണ് ടൂർണമെന്‍റ് തുടങ്ങുക.

ദക്ഷിണ കൊറിയ, മലേഷ്യ, ചൈനീസ് തായ്പേയ്, ചൈന, ജപ്പാൻ എന്നിവയാണ് ടൂർണമെന്‍റിലെ മറ്റു ടീമുകൾ. പഹൽഗാം ഭീകരാക്രമണത്തിന്‍റെയും സിന്ദൂർ ഓപ്പറേഷന്‍റെയും പശ്ചാത്തലത്തിൽ സുരക്ഷാ കാരണങ്ങൾ പറഞ്ഞ് പാക് ടീം ഏഷ്യാ കപ്പ് ഒഴിവാക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com