Sports
ഇന്ത്യൻ താരങ്ങളെ കണ്ട ഒമാൻ ക്യാപ്റ്റന്‍റെ ഫാൻ ബോയ് മൊമന്‍റ്സ് | Video
ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിൽ ഇന്ത്യക്കെതിരേ മികച്ച പോരാട്ടം തന്നെ പുറത്തെടുത്തിരുന്നു ഒമാൻ. എന്നാൽ, ഡ്രസിങ് റൂമിലെത്തി ഇന്ത്യൻ താരങ്ങൾ നേരിൽ കണ്ടപ്പോൾ ഒമാൻ ക്യാപ്റ്റനടക്കം ഫാൻ ബോയ്സായി മാറി