പാക്കിസ്ഥാനു സെമി സാധ്യത ഇനി കടലാസിൽ മാത്രം

അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ കാ​ര്യ​മെ​ടു​ത്താ​ല്‍ വെളളിയാഴ്ച 438 റ​ണ്‍സി​ന് ജ​യി​ച്ചാ​ലേ അ​വ​ര്‍ക്ക് സെ​മി​യി​ലെ​ത്താ​നാ​കൂ
പാക്കിസ്ഥാനു സെമി സാധ്യത ഇനി കടലാസിൽ മാത്രം

ലോ​ക​ക​പ്പി​ല്‍ പാ​ക്കി​സ്ഥാ​ന് സെ​മി​യി​ലെ​ത്ത​ണ​മെ​ങ്കി​ല്‍ ചി​ന്തി​ക്കാ​ന്‍പോ​ലു​മാ​കാ​ത്ത ത​ര​ത്തി​ലു​ള്ള അ​ദ്ഭു​തം സം​ഭ​വി​ക്ക​ണം. നെ​റ്റ് റ​ണ്‍റേ​റ്റ് 0.398ല്‍നി​ന്ന് 0.743ലെ​ത്തി​ച്ച കി​വി​ക​ള്‍ക്കെ​തി​രേ കു​റ​ഞ്ഞ​ത് 284 പന്തുകൾ അവശേഷിക്കേയോ അല്ലെങ്കിൽ 287 റ​ണ്‍സി​നോ പാ​ക്കി​സ്ഥാ​ന്‍ ജ​യി​ക്കേ​ണ്ടി​വ​രും സെ​മി​യി​ലെ​ത്താ​ൻ.

മ​റ്റൊ​രു വാ​ച​ക​ത്തി​ല്‍ പ​റ​ഞ്ഞാ​ല്‍ ഇം​ഗ്ല​ണ്ട് 150 റ​ണ്‍സ് നേ​ടി​യാ​ല്‍ പാ​ക്കി​സ്ഥാ​ന്‍ 3.4 ഓ​വ​റി​ല്‍ ല​ക്ഷ്യം മ​റി​ക​ട​ക്കേ​ണ്ടി​വ​രും. അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ കാ​ര്യ​മെ​ടു​ത്താ​ല്‍ വെളളിയാഴ്ച 438 റ​ണ്‍സി​ന് ജ​യി​ച്ചാ​ലേ അ​വ​ര്‍ക്ക് സെ​മി​യി​ലെ​ത്താ​നാ​കൂ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com