ദുബായ്: ദുബായ് പെരിന്തൽമണ്ണ മണ്ഡലം കെഎംസിസി സംഘടിപ്പിക്കുന്ന അഞ്ചാമത് പി.എം. ഹനീഫ് സ്മാരക ഓൾ ഇന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്‍റ് നവംബർ 15ന് നടത്തും. രാത്രി 9 മുതൽ ഖിസൈസ് ടാലെന്‍റ് സ്പോർട്സ് അക്കാഡമിയിലാണ് മത്സരങ്ങൾ നടക്കുന്നത്. വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പറുകൾ : 055 4665325 , 052 5747167