ര​വി ശാ​സ്ത്രി​ക്ക് ബി​സി​സി​ഐ ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് പു​ര​സ്കാ​രം

2023ല്‍ ​ഗി​ല്‍ ഏ​ക​ദി​ന​ത്തി​ല്‍ അ​തി​വേ​ഗ​ത്തി​ല്‍ 2000 റ​ണ്‍സ് പി​ന്നി​ട്ടി​രു​ന്നു
ravi shastri
ravi shastri

മും​ബൈ: മു​ന്‍ ഇ​ന്ത്യ​ന്‍ പ​രി​ശീ​ല​ക​നു​മാ​യ ര​വി ശാ​സ്ത്രി​ക്ക് ബി​സി​സി​ഐ ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് പു​ര​സ്കാ​രം. സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള സി​കെ നാ​യി​ഡു പു​ര​സ്കാ​ര​ത്തി​നാ​ണ് ശാ​സ്ത്രി അ​ര്‍ഹ​നാ​യ​ത്. ഇ​ന്ന് ഹൈ​ദ​രാ​ബാ​ദി​ല്‍ വ​ച്ച് പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.

2023ലെ ​മി​ക​ച്ച ഇ​ന്ത്യ​ന്‍ താ​ര​ത്തി​നു​ള്ള പോ​ളി ഉ​മ്രി​ഗ​ര്‍ പു​ര​സ്കാ​ര​ത്തി​നു ഗി​ല്‍ അ​ര്‍ഹ​നാ​യി. 2023ല്‍ ​ഗി​ല്‍ ഏ​ക​ദി​ന​ത്തി​ല്‍ അ​തി​വേ​ഗ​ത്തി​ല്‍ 2000 റ​ണ്‍സ് പി​ന്നി​ട്ടി​രു​ന്നു. അ​ഞ്ച് സെ​ഞ്ച്വ​റി​ക​ളും ഏ​ക​ദി​ന​ത്തി​ല്‍ 2023ല്‍ ​ഗി​ല്‍ നേ​ടി.

ഇ​തി​ഹാ​സ​ങ്ങ​ളും 1983ല്‍ ​ലോ​ക​ക​പ്പ് നേ​ടി​യ ശാ​സ്ത്രി​യു​ടെ സ​ഹ താ​ര​ങ്ങ​ളു​മാ​യ സു​നി​ല്‍ ഗാ​വ​സ്ക​ര്‍, ക​പി​ല്‍ ദേ​വ്, സ​യീ​ദ് കി​ര്‍മാ​നി, ക്രി​ഷ്ണ​മാ​ചാ​രി ശ്രീ​കാ​ന്ത് എ​ന്നി​വ​ര്‍ക്കാ​ണ് നേ​ര​ത്തെ ഈ ​പു​ര​സ്കാ​രം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com