ബാബര്‍ അസം കേമന്‍: സച്ചിന്‍

''ബാ​ബ​റി​ന്‍റെ ക​വ​ര്‍ ഡ്രൈ​വു​ക​ള്‍ അ​തി​മ​നോ​ഹ​ര​മാ​ണ്. അവൻ ക​ളി​ക്കു​ന്ന​തു കാ​ണു​ന്ന​ത് വ​ള​രെ​യേ​റെ ഇ​ഷ്ട​പ്പെ​ടു​ന്നു''
ബാബര്‍ അസം കേമന്‍: സച്ചിന്‍

മും​ബൈ: ഇപ്പോഴത്തെ ഫോം ​ക​ണ​ക്കി​ലെ​ടു​ത്താ​ല്‍ പാ​ക്കി​സ്ഥാ​ന്‍റെ ബാ​ബ​ര്‍ അ​സം ആ​ണ് മി​ക​ച്ച ബാ​റ്റ​ര്‍ എ​ന്ന് ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍ ടെ​ന്‍ഡു​ല്‍ക്ക​ര്‍. ബാ​ബ​റി​ന്‍റെ ക​വ​ര്‍ ഡ്രൈ​വു​ക​ള്‍ അ​തി​മ​നോ​ഹ​ര​മാ​ണ്. ചി​ത്ര​ങ്ങ​ളി​ല്‍ അ​തു കാ​ണാ​ന്‍ ഭം​ഗി​യു​ണ്ട്. ബാ​ബ​ര്‍ അ​സം ക​ളി​ക്കു​ന്ന​തു കാ​ണു​ന്ന​ത് വ​ള​രെ​യേ​റെ ഇ​ഷ്ട​പ്പെ​ടു​ന്നു- സ​ച്ചി​ന്‍ പ​റ​ഞ്ഞു.

പാ​ക്കി​സ്ഥാ​ന്‍ ക്രി​ക്ക​റ്റി​ന്‍റെ നെ​ടു​ന്തൂ​ണാ​ണ് ബാ​ബ​ര്‍ അ​സം. ലോ​ക​ക​പ്പ് അ​വ​ര്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത് ഈ ​താ​ര​ത്തെ മു​ന്നി​ല്‍ ക​ണ്ടാ​ണ്. യു​വ​ത്വ​വും പ​രി​ച​യ​സ​മ്പ​ന്ന​ത​യും ഒ​ത്ത​ണ​ങ്ങി​യ ടീ​മാ​ണ് ഇ​പ്പോ​ള്‍ അ​വ​രു​ടേ​ത്. നി​ര​വ​ധി സെ​ഞ്ചു​റി​ക​ളും അ​ര്‍ധ​സെ​ഞ്ചു​റി​ക​ളും ബാ​ബ​റി​ന്‍റേ​താ​യു​ണ്ട്. ക്രി​ക്ക​റ്റി​ലെ മൂ​ന്നു ഫോ​ര്‍മാ​റ്റു​ക​ളി​ലും അ​നു​യോ​ജ്യ​മാ​യി ക​ളി​ക്കു​ന്ന താ​ര​മാ​ണ് ബാ​ബ​ര്‍. ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ - പാ​ക്കി​സ്ഥാ​ന്‍ പോ​രാ​ട്ടം ന​ട​ക്കു​ന്ന​ത് ഒ​ക്ടോ​ബ​ര്‍ 15നാ​ണ്. ഈ ​പോ​രാ​ട്ട​ത്തി​ല്‍ ബാ​ബ​ര്‍ അ​സ​മും ഇ​ന്ത്യ​ന്‍ ബൗ​ള​ര്‍മാ​രു​മാ​യി​രി​ക്കും ശ്ര​ദ്ധേ​യ​മാ​വു​ക.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com