Sports
''ഞാൻ പറഞ്ഞത് അങ്ങനെയല്ല'', വിശദീകരിച്ച് സഞ്ജു സാംസൺ | Video
സമ്മർദത്തോടെ കളിക്കാനല്ല, ആസ്വദിച്ച് ക്രിക്കറ്റ് കളിക്കാനാണ് ആഗ്രഹിക്കുന്നത്. ആരും ഗൈഡ് ചെയ്യേണ്ടതില്ല എന്ന പ്രസ്താവന ഈ അർഥത്തിൽ പറഞ്ഞതാണ്
സമ്മർദത്തോടെ കളിക്കാനല്ല, ആസ്വദിച്ച് ക്രിക്കറ്റ് കളിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് സഞ്ജു സാംസൺ. തന്നെ ആരും ഗൈഡ് ചെയ്യേണ്ടതില്ല എന്ന പ്രസ്താവന ഈ അർത്ഥത്തിൽ പറഞ്ഞതാണ്.
മത്സരിക്കേണ്ടത് സഹതാരങ്ങളോടല്ലെന്ന് തനിക്ക് ബോധ്യമുണ്ടെന്നും സഞ്ജു വ്യക്തമാക്കി. ദുബായ് അൽ അൻസാരി എക്സ്ചേഞ്ച് ബ്രാൻഡ് അംബാസഡർ ആയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സഞ്ജു.
