സഹായിച്ചത് സച്ചിൻ്റെ ഉപദേശം: സഞ്ജു

സച്ചിൻ ടെണ്ടുൽക്കർ നൽകിയ ഉപദേശങ്ങൾ ഏറെ പ്രയോജനപ്പെട്ടെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ
Sanju Samson on Sachin Tendulkar advice

ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരേ ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസൺ ബാറ്റ് ചെയ്യുന്നു.

Updated on

അഹമ്മദാബാദ്: സച്ചിൻ ടെൻഡുൽക്കറുമായി നടത്തിയ സംഭാഷണം തൻ്റെ ബാറ്റിങ് പ്രകടനത്തിൽ നിർണായക സ്വാധീനമായെന്ന് ടി20 ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൻ്റെ ഓപ്പണർ സഞ്ജു സാംസൺ.

ലോകകപ്പിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് സ്വപ്നം പോലെ തോന്നുന്നു എന്നും സഞ്ജു പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com