രാജ്യത്തിന്‍റെ ഹീറോ സഞ്ജു നാട്ടിലെത്തി; തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ വരവേൽപ്പ്

മന്ത്രി വി. ശിവന്‍കുട്ടി, എംപി എ.എ. റഹീം എന്നിവരും സഞ്ജുവിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു
sanju samson t20 world cup homecoming thiruvananthapuram

രാജ്യത്തിന്‍റെ ഹീറോ സഞ്ജു നാട്ടിലെത്തി; തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ വരവേൽപ്പ്

Updated on

തിരുവനന്തപുരം: ടി20 ലോകകപ്പ് കിരീട നേട്ടത്തിനു പിന്നാലെ കേരളത്തിൽ തിരിച്ചെത്തി മലയാളി താരം സഞ്ജു സാംസണ്‍. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സഞ്ജു തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്. ആയിരങ്ങളാണ് ഇന്ത്യന്‍ ഓപ്പണരെ സ്വീകരിക്കാന്‍ തടിച്ചുകൂടിയത്.

മന്ത്രി വി. ശിവന്‍കുട്ടി, എംപി എ.എ. റഹീം എന്നിവരും സഞ്ജുവിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. വരും ദിവസങ്ങളില്‍ വലിയ സ്വീകരണങ്ങള്‍ സഞ്ജുവിനെ കാത്തിരിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കും. തിരുവനന്തപുരത്തായിരിക്കും സ്വീകരണം നല്‍കുകയെന്ന് ശിവന്‍കുട്ടി അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com