സഞ്ജു ചെന്നൈയിലേക്ക്? വമ്പൻ താരക്കൈമാറ്റമെന്ന് സൂചന

18 കോടി രൂപയ്ക്കാണ് സഞ്ജുവിനെയും ജഡേജയെയും ടീമുകൾ നില നിർത്തിയിരുന്നത്.
Sanju Samson to CSK?

Sanju Samson

File

Updated on

ചെന്നൈ: രാജസ്ഥാൻ റോയൽസ് സഞ്ജു സാംസണെ ചെന്നൈ സൂപ്പർ കിങ്സിന് കൈമാറുന്നതായി സൂചന. ചെന്നൈയുടെ താരങ്ങളായ രവീന്ദ്ര ജഡേജ, സാം കറൻ എന്നിവർക്കു പകരമായാണ് സഞ്ജു എത്തുക. അങ്ങനെയെങ്കിൽ ഐപിഎൽ ചരിത്രത്തിലെ വലിയ താരകൈമാറ്റമായത് മാറും. ഇക്കാര്യത്തിൽ ഇരു ഫ്രാഞ്ചൈസികളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സാങ്കേതിക നടപടികൾ കൂടി പൂർത്തിയായാൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഗവേണിങ് കൗൺസിലിന്‍റെ അംഗീകാരത്തിനായി ഇരു ഫ്രാഞ്ചൈസികളും താൽപര്യ പത്രം നൽകണം.

18 കോടി രൂപയ്ക്കാണ് സഞ്ജുവിനെയും ജഡേജയെയും ടീമുകൾ നില നിർത്തിയിരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com