സംസ്ഥാന സ്കൂൾ കായിക മേള; വിജയകിരീടം ചൂടാൻ തിരുവനന്തപുരം

വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും
state school athletic meet last day
സംസ്ഥാന സ്കൂൾ കായിക മേള; വിജയകിരീടം ചൂടാൻ തിരുവനന്തപുരംfile image
Updated on

കൊച്ചി: സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഇന്ന് സമാപനം. വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വിവിധ വിഭാഗങ്ങളിലെ ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്യും.

ജില്ലകളുടെ പോരാട്ടത്തിൽ തിരുവനന്തപുരമാണ് മുന്നിൽ. 226 സ്വര്‍ണവുമായി തിരുവനന്തപുരം ചാമ്പ്യൻ പട്ടം ഉറപ്പിച്ചു കഴിഞ്ഞു. 80 സ്വര്‍ണവുമായി തൃശൂരും 61 സ്വര്‍ണവുമായി മലപ്പുറവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com