ശ​സ്ത്ര​ക്രി​യ വി​ജ​യം; ഉ​ട​ൻ തി​രി​ച്ചു​വ​രു​മെ​ന്ന് സൂ​ര്യ​കു​മാ​ർ

ത​നി​ക്കു വേ​ണ്ടി പ്രാ​ർ​ഥി​ച്ച ആ​രാ​ധ​ക​ർ​ക്കു ന​ന്ദി​യെ​ന്നും സൂ​ര്യ​കു​മാ​ർ
ശ​സ്ത്ര​ക്രി​യ വി​ജ​യം; ഉ​ട​ൻ തി​രി​ച്ചു​വ​രു​മെ​ന്ന് സൂ​ര്യ​കു​മാ​ർ

മും​ബൈ: ഇ​ന്ത്യ​യു​ടെ ടി20 ​സൂ​പ്പ​ർ​സ്റ്റാ​ർ സൂ​ര്യ​കു​മാ​ർ യാ​ദ​വ് സ്പോ​ർ​ട്സ് ഹെ​ർ​ണി​യ രോ​ഗ​മു​ക്തി​ക്കാ​യി ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യി. ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മെ​ന്നും വൈ​കാ​തെ മൈ​താ​ന​ത്തേ​ക്കു മ​ട​ങ്ങി​യെ​ത്തു​മെ​ന്നും സൂ​ര്യ​കു​മാ​ർ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു. ത​നി​ക്കു വേ​ണ്ടി പ്രാ​ർ​ഥി​ച്ച ആ​രാ​ധ​ക​ർ​ക്കു ന​ന്ദി​യെ​ന്നും സൂ​ര്യ​കു​മാ​ർ.

ജ​ർ​മ​നി​യി​ലാ​ണു സൂ​ര്യ​കു​മാ​ർ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ​ത്. പൂ​ർ​ണ ശാ​രീ​രി​ക ക്ഷ​മ​ത വീ​ണ്ടെ​ടു​ക്കാ​ൻ ഒ​രു മാ​സം വേ​ണ്ടി​വ​രും. ആ​സ​ന്ന​മാ​യ ഐ​പി​എ​ലി​ൽ സൂ​ര്യ​കു​മാ​ർ ക​ളി​ച്ചേ​ക്കും. ഇ​തി​നു പി​ന്നാ​ല​യാ​ണ് ജൂ​ണി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ലും യു​എ​സി​ലു​മാ​യി ഐ​സി​സി ടി20 ​ലോ​ക​ക​പ്പ്. സൂ​ര്യ​കു​മാ​ർ ഇ​ല്ലാ​ത്തൊ​രു ടി20 ​ടീം ഇ​പ്പോ​ഴ​ത്തെ നി​ല​യി​ൽ ഇ​ന്ത്യ​യ്ക്ക് ചി​ന്തി​ക്കാ​നാ​വി​ല്ല.

അ​ടു​ത്തി​ടെ ന​ട​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​ൽ ജൊ​ഹാ​ന്ന​സ്ബെ​ർ​ഗി​ലെ മൂ​ന്നാം ടി20 ​മ​ത്സ​ര​ത്തി​ൽ ഫീ​ൽ​ഡ് ചെ​യ്യു​ന്ന​തി​നി​ടെ സൂ​ര്യ​കു​മാ​റി​ന് പ​രു​ക്കേ​റ്റി​രു​ന്നു. ഇ​തി​നൊ​പ്പ​മാ​ണു സ്പോ​ർ​ട്സ് ഹെ​ർ​ണി​യ​യ്ക്കു​ള്ള ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യി വ​ന്ന​ത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com