പരിശീലന മത്സരത്തിൽ ബാറ്റിങ് വെടിക്കെട്ടുമായി വൈഭവ് സൂര്യവംശി | Video
ഇന്ത്യൻ ക്രിക്കറ്റിലെ കൗമാര വിസ്മയം വൈഭവ് സൂര്യവംശി ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ നടത്തിയ പരിശീലന മത്സരത്തിൽ പുറത്തെടുത്തത് വെടിക്കെട്ട് ബാറ്റിങ് പ്രകടനം.
Updated on:
Copied
Follow Us
14 വയസ് മാത്രം പ്രായമുള്ള വൈഭവ് മുതിർന്ന പേസ് ബൗളർമാർക്കെതിരേയാണ് ബൗണ്ടറികളുടെയും സിക്സറുകളുടെയും പ്രളയം തീർക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ അണ്ടർ-19 ടീമിൽ അംഗമാണ് വൈഭവ്. ഈ പര്യടനത്തിനു മുന്നോടിയായുള്ള പരിശീലനമാണ് എൻസിഎയിൽ പുരോഗമിക്കുന്നത്.