ഫെബ്രുവരിയിലെ ഐസിസി താരം: ജയ്സ്വാളും പട്ടികയിൽ

എട്ട് ഇന്നിങ്സുകളില്‍ നിന്നായി താരം 655 റണ്‍സാണ് ഇംഗ്ലണ്ടിനെതിരേ സ്വന്തമാക്കി. ഫെബ്രുവരി മാസത്തില്‍ മാത്രം 112 ശരാശരിയില്‍ താരം 560 റണ്‍സുകള്‍ വാരി
ഫെബ്രുവരിയിലെ ഐസിസി താരം: ജയ്സ്വാളും പട്ടികയിൽ

ദുംബൈ: ഫെബ്രുവരി മാസത്തിലെ മികച്ച താരത്തിനുള്ള ഐസിസി പുരസ്കാരത്തിനുള്ള പട്ടികയില്‍ ഇന്ത്യന്‍ യുവ താരം യശസ്വി ജയ്സ്വാള്‍ ഇടംപിടിച്ചു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് താരത്തെ തുണച്ചത്.

എട്ട് ഇന്നിങ്സുകളില്‍ നിന്നായി താരം 655 റണ്‍സാണ് ഇംഗ്ലണ്ടിനെതിരേ സ്വന്തമാക്കി. ഫെബ്രുവരി മാസത്തില്‍ മാത്രം 112 ശരാശരിയില്‍ താരം 560 റണ്‍സുകള്‍ വാരി. ന്യൂസിലന്‍ഡിന്‍റെ കെയ്ന്‍ വില്ല്യംസന്‍, ശ്രീലങ്കന്‍ ഓപ്പണര്‍ പതും നിസങ്ക എന്നിവരാണ് പട്ടികയിലെ മറ്റു രണ്ട് പേര്‍.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com