കോ​ലി​യെ ആ​ലിം​ഗ​നം ചെ​യ്തു; പി​ന്നാ​ലെ പൊ​ലീ​സ് ക​സ്റ്റ​ഡി, ഇ​പ്പോ​ൾ സ്വീ​ക​ര​ണ​വും

യു​വാ​വി​നെ ടു​ക്കോ​ഗ​ഞ്ച് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കാ​ണ് കൊ​ണ്ടു​പോ​യ​ത്. ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വി​ട്ട​യ​ച്ചു
കോ​ലി​യെ ആ​ലിം​ഗ​നം ചെ​യ്തു; പി​ന്നാ​ലെ പൊ​ലീ​സ് ക​സ്റ്റ​ഡി, ഇ​പ്പോ​ൾ സ്വീ​ക​ര​ണ​വും

ഇ​ൻ​ഡോ​ർ: അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ ര​ണ്ടാം ടി20 ​മ​ത്സ​ര​ത്തി​നി​ടെ ഗ്രൗ​ണ്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​ട​ന്ന് വി​രാ​ട് കോ​ലി​യെ ആ​ലിം​ഗ​നം ചെ​യ്ത​തി​ന് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വി​ട്ട​യ​ച്ച യു​വാ​വി​ന് സ്വീ​ക​ര​ണം. യു​വാ​വി​നെ പൂ​മാ​ല അ​ണി​യി​ച്ച് സ്വീ​ക​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ല്‍ ആ​യി​രി​ക്കു​ക​യാ​ണ്.

യു​വാ​വി​നെ ടു​ക്കോ​ഗ​ഞ്ച് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കാ​ണ് കൊ​ണ്ടു​പോ​യ​ത്. ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു. പി​ന്നീ​ട് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ പൊ​ലീ​സ് വി​ട്ട​യ​ച്ചു. പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ ഇ​യാ​ളെ പൂ​മാ​ല അ​ണി​യി​ച്ചാ​ണ് കു​ടും​ബ​വും സു​ഹൃ​ത്തു​ക്ക​ളും സ്വീ​ക​രി​ച്ച​ത്. ഈ ​സ്വീ​ക​ര​ണ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

ഇ​ന്‍ഡോ​റി​ല്‍ ന​ട​ന്ന ര​ണ്ടാം ടി20 ​മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. ബൗ​ണ്ട​റി ലൈ​നി​ന് സ​മീ​പം നി​ല്‍ക്കു​ക​യാ​യി​രു​ന്ന കോ​ലി​യു​ടെ അ​ടു​ത്തേ​ക്ക് ഓ​ടി​യെ​ത്തി​യ ആ​രാ​ധ​ക​ന്‍ താ​ര​ത്തെ കെ​ട്ടി​പ്പി​ടി​ച്ചു. തു​ട​ര്‍ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​യാ​ളെ പി​ടി​ച്ചു​മാ​റ്റി പൊ​ലീ​സി​ല്‍ ഏ​ല്‍പ്പി​ക്കു​ക​യാ​യി​രു​ന്നു.

Trending

No stories found.

Latest News

No stories found.