ഇ​ന്‍ഫി​നി​ക്‌​സ് 30ഐ വി​പ​ണി​യി​ല്‍

ഉ​ദ്ഘാ​ട​ന ഓ​ഫ​ര്‍ വി​ല 8,999 രൂ​പ​യാ​ണ്
ഇ​ന്‍ഫി​നി​ക്‌​സ് 30ഐ വി​പ​ണി​യി​ല്‍

കൊ​ച്ചി: ഇ​ര​ട്ടി മെ​മ്മ​റി​യും ആ​ക​ര്‍ഷ​ക രൂ​പ​ക​ല്‍പ്പ​ന​യു​മാ​യി ഇ​ന്‍ഫി​നി​ക്‌​സ് ഹോ​ട്ട് 30ഐ ​വി​പ​ണി​യി​ല്‍. 16 ജി​ബി എ​ക്‌​സ്പാ​ന്‍ഡ​ബി​ള്‍ റാം, 128​ജി​ബി സ്റ്റോ​റേ​ജ്, പ്രീ​മി​യം ഡ​യ​മ​ണ്ട് രൂ​പ​ക​ല്‍പ്പ​ന, മി​ക​ച്ച ബാ​റ്റ​റി, 50എം​പി ഡ്യൂ​വ​ല്‍ എ​ഐ ക്യാ​മ​റ തു​ട​ങ്ങി​യ സ​വി​ശേ​ഷ​ത​ക​ള്‍ ഫോ​ണി​നു​ണ്ട്.

ഗ്ലേ​സി​യ​ര്‍ ബ്ലൂ, ​മി​റ​ര്‍ ബ്ലാ​ക്ക്, ഡ​യ​മ​ണ്ട് വൈ​റ്റ്, മാ​രി​ഗോ​ള്‍ഡ് നി​റ​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​യ ഹോ​ട്ട് 30ഐ​യു​ടെ ഉ​ദ്ഘാ​ട​ന ഓ​ഫ​ര്‍ വി​ല 8,999 രൂ​പ​യാ​ണ്. ഇ​ന്‍ഫി​നി​ക്‌​സ്‌​മെം​ഫ്യൂ​ഷ​ന്‍ സാ​ങ്കേ​തി​ക​ത​യി​ല്‍ എ​ത്തു​ന്ന ഹോ​ട്ട് 3ഐ​യി​ല്‍ ഒ​രേ സ​മ​യം 19 ആ​പ്പു​ക​ള്‍ അ​നാ​യാ​സം പ്ര​വ​ര്‍ത്തി​പ്പി​ക്കാം. ഫോ​ണി​ന്‍റെ റാം 8​ല്‍ നി​ന്ന് 16ലേ​ക്ക് വി​ക​സി​പ്പി​ക്കാ​മെ​ങ്കി​ല്‍ 3 സ്ലോ​ട്ടു​ക​ളു​ള്ള ഫോ​ണി​ന്‍റെ മെ​മ്മ​റി 1 ടി​ബി വ​രെ വ​ക​സി​പ്പി​ക്കാം. ഒ​ക്റ്റാ-​കോ​ര്‍ മീ​ഡി​യ​ടെ​ക് ജി37 ​സി​പി​യു ഉ​ള്ള ആ​ന്‍ഡ്രൊ​യ്ഡ് 12 ആ​ണ് ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റം. പ്രി​മി​യം ലു​ക്കും ഫീ​ലും, മി​ക​ച്ച കാ​മ​റ അ​നു​ഭ​വം, 5000 എം​എ​എ​ച്ച് ബാ​റ്റ​റി തു​ട​ങ്ങി​യ​വ​യു​ള്ള ഹോ​ട്ട് 30ഐ ​ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് മ​ള്‍ട്ടി​ടാ​സ്‌​ക് അ​നു​ഭ​വം പ്ര​ദാ​നം ചെ​യ്യു​ന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com