Tech
ഐഫോണ്‍ 17 സിരീസ് യഥാർഥത്തിൽ ലീക്കായോ..?? ഫോണിനെ കുറിച്ചുള്ള വിവരങ്ങൾ !! | Video
ഐഫോണ്‍ 17, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്സ്, സ്ലിം മോഡലായ ഐഫോണ്‍ 17 എയര്‍ എന്നിവയാണ് വരും സിരീസില്‍ പ്രതീക്ഷിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും കട്ടി കുറഞ്ഞ ഐഫോണാവാനാണ് എയര്‍ തയ്യാറെടുക്കുന്നത്