ചെന്നൈയിലെ താംബരത്തെയും തീർഥാടനകേന്ദ്രമായ രാമേശ്വരത്തെയും ബന്ധിപ്പിക്കുന്ന കടൽപ്പാലംനിർമാണച്ചെലവ് 550 കോടി രൂപഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ സീ-ലിഫ്റ്റ് ബ്രിഡ്ജ്2.08 കിലോമീറ്റർ ദൂരം99 സ്പാനുകൾ, ഇതിൽ 72.5 മീറ്റർ വെർട്ടിക്കൽ ലിഫ്റ്റ് സ്പാൻ17 മീറ്റർ വരെ ഉയർത്തി വലിയ കപ്പലുകൾക്ക് വഴിയൊരുക്കാം