ഫിസിക്സ് നൊബേല്‍ സമ്മാനം മൂന്നു പേർക്ക്

ഇലക്ട്രോൺ ഡൈനാമിക്സ് പഠനവുമായി ബന്ധപ്പെട്ട സംഭാവനയ്ക്കാണ് പുരസ്കാരം
Pierre Agostini  | Ferenc Krausz | Anne L’Huillier
Pierre Agostini | Ferenc Krausz | Anne L’Huillier
Updated on

സ്റ്റോക്ക്ഹാം : 2023 ലെ ഭൗതിക ശാസ്ത്ര നോബേൽ പുരസ്ക്കാരം പ്രഖ്യാപിച്ചു. മൂന്നു പേർക്കാണ് പുരസ്ക്കാരം.

പിയറി അഗോസ്റ്റിനി, ഫെറൻ ക്രൗസ്, ആൻ എൽ ഹുല്ലിയർ എന്നിവരാണ് പുരസ്ക്കാരത്തിന് അർഹരായത്.

ഇലക്ട്രോൺ ഡൈനാമിക്സ് പഠനവുമായി ബന്ധപ്പെട്ട സംഭാവനയ്ക്കാണ് പുരസ്കാരം.

logo
Metro Vaartha
www.metrovaartha.com