Tech
ലോകത്തെ ഏറ്റവും സ്ലിം ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോൺ: ഒപ്പോ ഫൈന്‍ഡ് എന്‍5 ലോഞ്ച് എത്തുന്നു | Video
തുറന്നിരിക്കുമ്പോള്‍ 4.35 മില്ലീമീറ്ററുമായി നിലവില്‍ ഹോണര്‍ മാജിക് വി3യ്‌ക്കാണ് ഏറ്റവും സ്ലിമ്മായ ഫോള്‍ഡബിള്‍ എന്ന വിശേഷണം സ്വന്തമായുള്ളത്. ഫോണ്‍ മടക്കിക്കഴിഞ്ഞാല്‍ 10 എംഎമ്മില്‍ താഴെയും