Tech
ലോകത്തെ ആദ്യത്തെ കോൾഡ് സെൻസിറ്റീവ് കളർ ചേഞ്ചിംഗ് ഫോണായി റിയൽമി 14 പ്രോ സീരീസ് | Video
റിയല്‍മീയുടെ 14 പ്രോ സിരീസ് 2025 ജനുവരിയില്‍ പുറത്തിറക്കും. റിയല്‍മീ 14 പ്രോ, റിയല്‍മീ 14 പ്രോ+ എന്നീ 2 മോഡലുകളാണ് ഈ സിരീസില്‍ വരുന്നത്. ലോഞ്ചിന്‍റെ കൃത്യം തിയതി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.