റി​യ​ല്‍മി സി 67 5​ജി വി​പ​ണി​യി​ൽ

റി​യ​ല്‍മി.​കോം, ഫ്ളി​പ്കാ​ര്‍ട്ട് എ​ന്നി​വ​യി​ല്‍ ഈ ​മാ​സം 20ന് ​ന​ട​ത്തു​ന്ന ആ​ദ്യ​വി​ല്‍പ്പ​ന​യി​ല്‍ 1500 രൂ​പ​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കും
realme c 67 5g
realme c 67 5g
Updated on

കൊ​ച്ചി: ചാം​പ്യ​ന്‍ സീ​രീ​സി​ല്‍ ചാ​ര്‍ജി​ങ് മി​ക​വോ​ടെ സി67 5​ജി പു​റ​ത്തി​റ​ക്കി റി​യ​ല്‍മി. 11 വോ​ട്സ് സൂ​പ്പ​ര്‍വൂ​ക് ഫാ​സ്റ്റ് ചാ​ര്‍ജി​ങ്ങോ​ടെ 5000 എം​എ​എ​ച്ച് ബാ​റ്റ​റി​യാ​ണ് ഫോ​ണി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

മീ​ഡി​യ ടെ​ക് ഡൈ​മെ​ന്‍സി​റ്റി 6100 പ്ല​സ് 5ജി ​ചി​പ്സെ​റ്റി​ന്‍റെ മി​ക​വു​മു​ണ്ട്. 50എം​പി എ​ഐ കാ​മ​റ, 120ഹെ​ഡ്സ് ഡൈ​നാ​മി​ക് അ​ള്‍ട്ര സ്മൂ​ത്ത് ഡി​സ്പ്ലേ, മി​നി കാ​പ്സ്യൂ​ള്‍ 2.0 തു​ട​ങ്ങി​യ സ​വി​ശേ​ഷ​ത​ക​ളു​ണ്ട്. റി​യ​ല്‍മി.​കോം, ഫ്ളി​പ്കാ​ര്‍ട്ട് എ​ന്നി​വ​യി​ല്‍ ഈ ​മാ​സം 20ന് ​ന​ട​ത്തു​ന്ന ആ​ദ്യ​വി​ല്‍പ്പ​ന​യി​ല്‍ 1500 രൂ​പ​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കും.

എ​ഫ്എ​ച്ച്ഡി+ ഡി​സ്പ്ലേ​യാ​ണ് റി​യ​ല്‍മി സി67 5​ജി​യു​ടേ​ത്. സ്ക്രീ​ന്‍ ടു ​ബോ​ഡി റേ​ഷ്യോ 91.4 ശ​ത​മാ​നം. 29 മി​നി​റ്റി​ന​കം 50% ചാ​ര്‍ജാ​വും. റാം 6​ജി​ബി വ​രെ വി​ക​സി​പ്പി​ക്കാം. 128 ജി​ബി​യാ​ണ് സ്റ്റോ​റേ​ജ്. 7.89 അ​ള്‍ട്രാ​സിം ആ​ണ് ബോ​ഡി. സ​ണ്ണി ഒ​യാ​സി​സ്, ഡാ​ര്‍ക്ക് പ​ർ​പ്പി​ൾ വ​ര്‍ണ​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​ണ്. 4ജി​ബി-128 ജി​ബി​ക്ക് 13,999 രൂ​പ​യും 6ജി​ബി-128​ജി​ബി​ക്ക് 14,999 രൂ​പ​യു​മാ​ണ് വി​ല.

Trending

No stories found.

Latest News

No stories found.