Sony bluetooth speaker
Sony bluetooth speaker

പുതിയ സ്പീക്കറുകളുമായി സോണി

കമ്പനി ഉറപ്പ് നൽകുന്നത് പതിനാറ് മണിക്കൂർ ബാറ്ററി ലൈഫ്

കൊ​ച്ചി: മി​ക​വു​റ്റ ശ​ബ്ദം ന​ല്‍കു​ന്ന പു​തി​യ വാ​ട്ട​ര്‍ ആ​ന്‍ഡ് ഡ​സ്റ്റ് പ്രൂ​ഫ് വ​യ​ര്‍ലെ​സ് എ​സ്ആ​ര്‍എ​സ്-​എ​ക്സ്ബി100 സ്പീ​ക്ക​റു​ക​ള്‍ വി​പ​ണി​യി​ലെ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ് സോ​ണി. ഡി​എ​സ്പി (സൗ​ണ്ട് ഡി​ഫ്യൂ​ഷ​ന്‍ പ്രോ​സ​സ​ര്‍) സാ​ങ്കേ​തി​ക​വി​ദ്യ മി​ക​ച്ച ശ​ബ്ദം ന​ല്‍കു​ന്ന സ്പീ​ക്ക​റു​ക​ളി​ലെ ശ​ബ്ദം എ​ത്തി​ക്കു​ന്നു. 16 മ​ണി​ക്കൂ​ര്‍ ബാ​റ്റ​റി ലൈ​ഫു​ണ്ട്.

എ​ല്ലാ സോ​ണി റീ​ട്ടെ​യ്‌​ല്‍ സ്റ്റോ​റു​ക​ളി​ലും പ്ര​മു​ഖ ഇ​ല​ക്‌​ട്രോ​ണി​ക് സ്റ്റോ​റു​ക​ളി​ലും www.ShopatSC.com വെ​ബ്സൈ​റ്റി​ലൂ​ടെ​യും മ​റ്റ് ഇ-​കൊ​മേ​ഴ്സ് സൈ​റ്റു​ക​ളി​ലും എ​സ്ആ​ര്‍എ​സ്-​എ​ക്സ്ബി100 ല​ഭ്യ​മാ​കും. ബ്ലാ​ക്ക്, ബ്ലൂ, ​ലൈ​റ്റ് ഗ്രീ​ന്‍, ഓ​റ​ഞ്ച് എ​ന്നീ നി​റ​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​ണ്. 4990 രൂ​പ മു​ത​ലാ​ണ് വി​ല.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com