ട്രെൻഡി എഐ കാരിക്കേച്ചർ ഉണ്ടാക്കാം; ഇതാ പ്രോംപ്റ്റ്

നിങ്ങളുടെ യഥാർഥ ഫോട്ടോ ഉപയോഗിച്ചാണ് കാരിക്കേച്ചർ നിർമിക്കുന്നത്.
trend AI caricature prompt here

ട്രെൻഡി എഐ കാരിക്കേച്ചർ ഉണ്ടാക്കാം; ഇതാ പ്രോംപ്റ്റ്

Updated on

ആ‌ർട്ടിഫിഷ്യൽ ഇന്‍റലിജൻസ് വഴിയുണ്ടാക്കിയ കാരിക്കേച്ചർ ആണിപ്പോൾ സോഷ്യൽമീഡിയയെ ഭരിക്കുന്നത്. പ്രമുഖ രാഷ്‌ട്രീയ നേതാക്കൾ വരെ ട്രെൻഡിനൊപ്പമെന്ന കുറിപ്പോടെ കാരിക്കേച്ചർ പങ്കു വച്ചിട്ടുണ്ട്. നിങ്ങളുടെ യഥാർഥ ഫോട്ടോ ഉപയോഗിച്ചാണ് കാരിക്കേച്ചർ നിർമിക്കുന്നത്.

ചാറ്റ് ജിപിടിയിലും ജെമിനിയിലും ഈ ഓപ്ഷൻ നിലവിലുണ്ട്. ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്തതിനു ശേഷം create a caricature of me and my job based on everything you know about me എന്ന പ്രോംപ്റ്റ് കൊടുക്കാം.

അതിനൊപ്പം നിങ്ങളുടെ ജോലി, ജീവിതപശ്ചാത്തലം എന്നിവയെക്കുറിച്ചും വിശദമായി കൊടുക്കാം. ഇതനുസരിച്ചാണ് കാരിക്കേച്ചർ നിർമിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com