ബങ്കർ ബസ്റ്റർ ബോംബ് പൊട്ടുന്നതു കണ്ടിട്ടുണ്ടോ? പരീക്ഷണ ദൃശ്യം പുറത്തുവിട്ട് യുഎസ് | Video

ഇറാന്‍റെ ആണവനിലയങ്ങൾ ആക്രമിക്കാൻ യുഎസ് പ്രയോഗിച്ച ബങ്കർ ബസ്റ്റർ ബോംബുകൾ പൂർണ ഫലപ്രാപ്തിയിലെത്തിയില്ലെന്ന സംശയമുയരുമ്പോൾ, ബോംബിന്‍റെ പരീക്ഷണ ദൃശ്യങ്ങൾ യുഎസ് സൈന്യം പുറത്തുവിട്ടു

ബോംബിങ്ങിലൂടെ ഇറാന്‍റെ ആണവ പദ്ധതി തകർക്കാനായിട്ടില്ലെന്നും, ഏതാനും മാസങ്ങൾ നീട്ടിവയ്ക്കാനേ സാധിച്ചിട്ടുള്ളൂ എന്നുമാണ് സംശയമുയരുന്നത്. ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന ദൃശ്യങ്ങളും ആക്രമണത്തിന്‍റേതല്ല, ബോംബ് പരീക്ഷണത്തിന്‍റേതു മാത്രമാണ്.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com