വെക്കേഷനാണ്, കുട്ടികളുടെ ക്രിയേറ്റിവിറ്റി കൊടുമുടിയിലാണ്, വീഡിയോ

ദൈനംദിന ക്ലാസുകളുടെ സമ്മർദ്ദമില്ലാത്തിനാൽ തന്നെ ഉല്ലാസപ്രദമായി ചെലവഴിക്കാനുള്ള മാർഗങ്ങൾ തേടുകയാണ് കുരുന്നുകൾ
വെക്കേഷനാണ്, കുട്ടികളുടെ ക്രിയേറ്റിവിറ്റി കൊടുമുടിയിലാണ്, വീഡിയോ
Updated on

അവധിക്കാലത്തിന്‍റെ ആഘോഷത്തിലാണു കുട്ടികൾ. പരീക്ഷയെല്ലാം പൂർത്തിയായപ്പോൾ കുട്ടികൾക്ക് ഇനി പരീക്ഷണങ്ങളുടെ കാലമാണ്. ദൈനംദിന ക്ലാസുകളുടെ സമ്മർദ്ദമില്ലാത്തിനാൽ തന്നെ ഉല്ലാസപ്രദമായി ചെലവഴിക്കാനുള്ള മാർഗങ്ങൾ തേടുകയാണ് കുരുന്നുകൾ. അത്തരമൊരു വീഡിയോ ഇപ്പോൾ കറങ്ങി നടക്കുന്നുണ്ട്.

കുട്ടികൾ ക്രിയേറ്റിവിറ്റിയുടെ കൊടുമുടി കയറിയിരിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ടീഷർട്ട് തലയിലേക്ക് കയറ്റിയിട്ട് നിഴലിൽ തവളയുടെ രൂപം കൃത്യമായി വരയ്ക്കുകയാണ് വീഡിയോയിലെ കുരുന്ന്. ഒപ്പം തവളയുടെ ശബ്ദം കൂടിയായപ്പോൾ കൃത്യമാവുകയും ചെയ്തു. ധാരാളം പേരാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com