ഹൈദരാബാദ് പൊലീസ് ഉദ്യോഗസ്ഥരുടെ പ്രീവെഡ്ഡിങ് ഷൂട്ട് വൈറൽ, ഒപ്പം വിവാദം | Video

വധൂവരൻമാർക്ക് കമ്മീഷണറുടെ താക്കീത്
പ്രീ വെഡ്ഡിങ് വീഡിയോയിൽനിന്ന്
പ്രീ വെഡ്ഡിങ് വീഡിയോയിൽനിന്ന്
Updated on

ഹൈദരാബാദ്: ഹൈദരാബാദ് പൊലീസിലെ രണ്ട് ഉദ്യോഗസ്ഥർ തമ്മിലുള്ള വിവാഹത്തിനു മുന്നോടിയായി ചിത്രീകരിച്ച പ്രീ വെഡ്ഡിങ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പൊലീസ് വാഹനങ്ങൾ ഷൂട്ടിൽ ഉപയോഗിച്ചത് വിവാദവുമായി. പൊലീസ് സംവിധാനങ്ങൾ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചെന്നാണ് ആരോപണം. സംഭവം ശ്രദ്ധയിൽപ്പെട്ട കമ്മീഷണർ സി.വി. ആനന്ദ് വലിയ നടപടികളിലേക്കു കടന്നില്ല. പകരം, ഇരുവർക്കും ചെറിയ താക്കീത് നൽകി, വിവാഹത്തിന് ആശംസകളും നേർന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com