ആനക്കുട്ടിയുടെ ജഡവും വലിച്ച് പിടിയാന | Viral Video

ആനക്കുട്ടിയുടെ ജഡം വലിച്ചു നീക്കി ദിവസങ്ങളോളം കാവൽ നിന്ന പിടിയാനയുടെ വീഡിയോ വൈറലായി പ്രചരിക്കുന്നു
ആനക്കുട്ടിയുടെ ജഡവും വലിച്ച് പിടിയാന | Mother elephant drags dead body of elephant calf Viral Video
ആനക്കുട്ടിയുടെ ജഡവും വലിച്ച് പിടിയാന
Updated on

ആനക്കുട്ടിയുടെ ജഡം വലിച്ചു നീക്കി ദിവസങ്ങളോളം കാവൽ നിന്ന പിടിയാനയുടെ വീഡിയോ വൈറലായി പ്രചരിക്കുന്നു.

എഡിഎഫ്ഒ ജയന്ത മണ്ഡൽ പകർത്തിയ വീഡിയോ ഐഎഫ്എസ് ഉദ്യോഗസ്ഥൻ പ്രവീൺ കസ്വാൻ ആണ് എക്സിൽ പോസ്റ്റ് ചെയ്തത്.

ഇത്തരം സംഭവങ്ങൾക്ക് താൻ മുൻപും സാക്ഷിയായിട്ടുണ്ടെന്ന് ജയന്ത് മണ്ഡൽ പറയുന്നു. ചിലപ്പോൾ ആനക്കൂട്ടം മുഴുവൻ വിലപായാത്ര പോലെ ഇത്തരത്തിൽ പെരുമാറുന്ന രീതിയുണ്ടെന്നും അദ്ദേഹം പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com