Trending
മരൂഭൂമിയെ പോലും നിർത്തിയങ്ങ് അപമാനിക്കുന്ന പാലക്കാട്: സാമൂഹിക മാധ്യമങ്ങളിൽ "ചൂടേറുന്ന' ട്രോളുകൾ
കോവളം ബീച്ചിലെ പോലെ മലമ്പുഴ കവ എന്ന സ്ഥലത്ത് സൺബാത്തിനെത്തിയ അവസ്ഥയും വിവരിക്കുന്നു
ജീവിതാവസ്ഥകളുടെ ആദ്യ പ്രതികരണങ്ങൾ നിറയുന്നതു സാമൂഹിക മാധ്യമങ്ങളിലാണ്. ഇപ്പോൾ കേരളത്തിൽ ചൂടാണ് ഹോട്ട് വിഷയം. താപനില ക്രമാതീതമായി ഉയരുമ്പോൾ സോഷ്യൽ മീഡിയയിൽ കൊടുചൂടിന്‍റെ ട്രോളുകളും ചൂടു പിടിക്കുകയാണ്. ചൂടാറാതെ തന്നെ ഈ ട്രോളുകൾ നിറഞ്ഞു നിൽക്കുന്നു.
കടപ്പാട്: ട്രോൾ പാലക്കാട്
പാലക്കാടിന്‍റെ കൊടുചൂടിനെ പരാമർശിച്ചു കൊണ്ടുള്ള ട്രോളുകളാണ് അധികവും. മരുഭൂമിയെ പോലും നിർത്തിയങ്ങ് അപമാനിക്കുന്ന വിധത്തിലാണ് പാലക്കാട്ടെ ചൂടെന്നു ട്രോളിൽ പറയുന്നു. കോവളം ബീച്ചിലെ പോലെ മലമ്പുഴ കവ എന്ന സ്ഥലത്ത് സൺബാത്തിനെത്തിയ അവസ്ഥയും വിവരിക്കുന്നു.
കടപ്പാട്: ട്രോൾ പാലക്കാട്
വരും ദിവസങ്ങളിലും സംസ്ഥാനത്തെ താപനില ഇനിയും ഉയരുമെന്നാണു റിപ്പോർട്ടുകൾ.
ട്രോളുകൾ കാണാം
കടപ്പാട്: ട്രോൾ പാലക്കാട്
കടപ്പാട്: ട്രോൾ പാലക്കാട്