.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Auto

ബിഎംഡബ്ല്യു 7 സീരിസ് സ്വന്തമാക്കി നടന്‍ ആസിഫ് അലി

വേഗം 100 കടക്കാന്‍ വെറും 6.2 സെക്കന്‍ഡ് മതി എന്നതാണ് ഇവന്‍റെ ഏറ്റവും വലിയ സവിശേഷത

MV Desk

ബിഎംഡബ്യൂവിന്‍റെ 7 സീരിസ് സ്വന്തമാക്കി നടന്‍ ആസിഫ് അലി. 7 സീരിസിന്‍റെ 730 എൽഡി ഇന്‍ഡിവിജ്വൽ എം സ്പോട്ട് എഡിഷനാണ് താരം സ്വന്തമാക്കിയത്. ഏകദേശം 1.35 കോടി രൂപയാണ് കാറിന്‍റെ എക്സ്ഷോറൂം വില.

കഴിഞ്ഞ വർഷം ലാന്‍ഡ് റോവർ ഡിഫന്‍ഡറും അസിഫ് അലി വാങ്ങിയിരുന്നു. ഈ സീരിസിലെ ഏറ്റവും ഉയർന്ന മോഡലാണ് 730 എൽഡി ഇന്‍ഡിവിജ്വൽ എം സ്പോട്ട് എഡിഷന്‍.

വേഗം 100 കടക്കാന്‍ വെറും 6.2 സെക്കന്‍ഡ് മതി എന്നതാണ് ഇവന്‍റെ ഏറ്റവും വലിയ സവിശേഷത. 3 ലിറ്റർ ഡീസൽ എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന് 265 ബിഎച്ച്പി കരുത്തും 620 എന്‍എം ടോർക്കുമുണ്ട്.

ഇന്റീരിയർ ട്രിമ്മിലും സെന്റർ കൺസോൾ കവറിലും ബാഡ്ജിംഗ്, വ്യക്തിഗതമാക്കിയ പിൻസീറ്റ്.. ഹെഡ്‌റെസ്റ്റും ബാക്ക് റെസ്റ്റും, നാപ്പ ലെതർ അപ്‌ഹോൾസ്റ്ററിയും തുടങ്ങി നിരവധി സവിശേഷതകളോടെയാണ് 730 എൽഡി ഇൻഡിവിജ്വൽ എം സ്പോട്ട് എഡിഷൻ വരുന്നത്. നേരത്തെ പൃഥ്വിരാജിനും ടോവിനോയും സെവന്‍ സീരിസ് സ്വന്തമാക്കിയിട്ടുണ്ട്.

കേരളത്തിൽ ഏപ്രിൽ 9ന് വോട്ടെടുപ്പ്

"ഇടതു സര്‍ക്കാരിനെ ജനങ്ങള്‍ക്ക് മടുത്തു, 26-ാം ദിവസം ദുര്‍ഭരണം അവസാനിക്കും": കെ.സി. വേണുഗോപാല്‍

സ്വർണക്കൊള്ള കേസ്: എ. പത്മകുമാറിനെ എൽഡിഎഫ് പദവിയിൽ നിന്ന് നീക്കി, നടപടി സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശപ്രകാരം

സീറ്റുകൾ വച്ചുമാറില്ല, പട്ടാമ്പിയിൽ കോൺഗ്രസും തിരുവമ്പാടിയിൽ മുസ്ലിം ലീഗും തന്നെ

'മരിച്ചാലും കോൺ‌ഗ്രസ് വിടില്ല', പിന്നാലെ കുന്നത്തുനാട്ടിൽ എൻ‌ഡിഎ സ്ഥാനാർഥിയായി ബാബു ദിവാകരൻ