Business

മൂന്നാം ദിനവും സ്വർണവിലയിൽ ഇടിവ്

കൊച്ചി: തുടർച്ച‍യായ മൂന്നാം ദിനവും സ്വർണവിലയിൽ ഇടിവ്. ഇന്ന് (1/11/2023) പവന് 240 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന് 45,120 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 30 രൂപ കുറഞ്ഞ് 5640 രൂപയായി. മൂന്നു ദിവസത്തിനിടെ 800 രൂപയാണ് കുറഞ്ഞത്.

സോളാർ സമരം ഒത്തുതീർപ്പാക്കാൻ ബ്രിട്ടാസ് ഇടപെട്ടെന്ന് മാധ്യമ പ്രവർത്തകൻ

അവിഹിതം ചോദ്യം ചെയ്ത 16കാരിയെ കൊന്ന് കിണറ്റിൽ തള്ളിയ കേസിൽ അമ്മയ്ക്കു കാമുകനും ജീവപര്യന്തം തടവ്

വേനൽ മഴ ഇനിയും കനക്കും

കോട്ടയത്ത് കനത്ത മഴ; വിവിധ ജില്ലകളിൽ ഉരുൾപൊട്ടൽ മുന്നറിയിപ്പ്

ലൈംഗിക അതിക്രമം തടയാൻ എല്ലാ സ്‌കൂളുകളിലും ഇന്‍റേണല്‍ കമ്മിറ്റി വേണം: വനിതാ കമ്മിഷൻ