gold rate incresed today 07-05-2024 
Business

സ്വർണവിലയിൽ വീണ്ടും വർധന: ഇന്നത്തെ നിരക്കറിയാം

18 കാരറ്റിൽ ഒരു ഗ്രാം സ്വർണത്തിന് വില 20 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന. ഗ്രാമിന് 30 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന്‍റ വില 6,635 രൂപയിലെത്തി. പവന് 240 രൂപ വർധിച്ച് 53,080 രൂപയായി ഉയർന്നു. 18 കാരറ്റിൽ ഒരു ഗ്രാം സ്വർണത്തിന് വില 20 രൂപ കൂടി.

സ്വർണത്തിന്‍റെ ക്രമാതീതമായ വില വർധന 18 കാരറ്റ് സ്വർണാഭരണങ്ങളുടെ ഡിമാൻഡ് വർധിപ്പിക്കുകയാണ്. 22 കാരറ്റ് സ്വർണാഭരണങ്ങളും 18 കാരറ്റ് സ്വർണാഭരണങ്ങളും തമ്മിൽ ആയിരത്തിലധികം രൂപയുടെ വില വ്യത്യാസം ആണ് ഗ്രാമിനുള്ളത്.

ബാസ്ബോളിനെ 387ൽ ഒതുക്കി ബുംറയും സംഘവും

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്

4 ജനറൽ സെക്രട്ടറിമാർ; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ‍്യാപിച്ചു

സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: പരാതിക്കാരനോട് നേരിട്ട് ഹാജരാകാന്‍ നോട്ടീസ്