സ്വർണവിലയിൽ വൻ ഇടിവ്; പവന് 1720 രൂപ കുറഞ്ഞു

 
Business

സ്വർണവിലയിൽ വൻ ഇടിവ്; പവന് 1,720 രൂപ കുറഞ്ഞു

ഇറാൻ - യുഎസ് വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിന്നാലെ സ്വർണവില ബുധനാഴ്ച വലിയ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് 1,720 രൂപയാണ് കുറഞ്ഞത്. ഇതോടെ പവൻ വില 1,11,080 രൂപയിലെത്തി. ഗ്രാമിന് 215 രൂപയാണ് കുറഞ്ഞത്. 13,885 രൂപയുമായി.

ഇറാൻ - യുഎസ് വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിന്നാലെ സ്വർണവില ബുധനാഴ്ച വലിയ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് വ്യാഴാഴ്ച ഇടിവ് രേഖപ്പെടുത്തിയത്. പശ്ചിമേഷ്യൻ സംഘർഷമാണ് നിലവിൽ സ്വർണവിലയെ സ്വാധീനിച്ചത്.

ഇടുത്തീയായി ഇന്ധന വില വർധന: പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും കൂട്ടി, രണ്ടാഴ്ചയ്ക്കിടെ കൂടിയത് എട്ടാം തവണ

ക്യാമ്പസിൽ മുദ്രാവാക്യം വിളി വേണ്ട, മലയാള സര്‍വകലാശാലയില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വിലക്ക്

സംസ്ഥാനത്ത് മഴ തുടരും, ഒൻപത് ജില്ലകളിൽ യെലോ അലർട്ട്

സിബിഎസ്ഇ ഉത്തര പേപ്പറിന്‍റെ പകർപ്പിന് അപേക്ഷിക്കാൻ സമയം നീട്ടി

കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു