സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; നിരക്കറിയാം file
Business

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; നിരക്കറിയാം

ഗ്രാമിന് 55 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് 2 ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇടിവ്. പവന് 440 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 55 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 7230 രൂപയായി. പവന് 56,720 രൂപയും.

രണ്ട് ദിവസത്തിന് മുന്‍പ് ഒരു പവന്‍ സ്വര്‍ണത്തിന് 58280 രൂപയായിരുന്നു. പിന്നീട് വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

ചർച്ച പരാജയം; സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വകാര്യ ബസ് സമരം

വിതരണം ചെയ്യും മുൻപേ പാലിൽ തുപ്പും; ക്യാമറയിൽ കുടുങ്ങിയതോടെ പാൽക്കാരൻ അറസ്റ്റിൽ

നിപ സ്ഥിരീകരിച്ച യുവതിയുടെ നില ഗുരുതരമായി തുടരുന്നു, സമ്പർക്കപ്പട്ടികയിൽ 173 പേർ

‌23 അടി നീളമുള്ള പെരുമ്പാമ്പ് വിഴുങ്ങി; വയറു കീറി കർഷകനെ പുറത്തെടുത്ത് നാട്ടുകാർ

തൃശൂർ പൂരം കലക്കൽ; സുരേഷ് ഗോപിയെ ചോദ്യം ചെയ്തു